Site iconSite icon Janayugom Online

കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരിട്ടിയില്‍ പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്കളായ അനഘ (17), അപര്‍ണ (13) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

Eng­lish Summary:Four mem­bers of a fam­i­ly attempt­ed sui­cide in Kannur
You may also like this video

Exit mobile version