മുംബൈയിൽ വിദേശ കറൻസികളുമായി നാല് സുഡാൻ പൗരൻമാർ പിടിയിൽ. 1.36 കോടി രൂപയുടെ വിദേശ കറൻസിയാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. വിദേശത്തേയ്ക്ക് കറൻസി കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് മുംബൈ വിമാനത്താവളത്തിൽവച്ച് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
ENGLISH SUMMARY:Four Sudanese citizens with foreign currencies caughted
You may also like this video