Site icon Janayugom Online

നാ​ലു വ​യ​സു​കാ​രി​യെ ക​ടി​ച്ചു കീറി തെ​രു​വ് നായ്ക്കൾ

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ നാ​ലു വ​യ​സു​കാ​രി​യെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വ് നാ​യ​ക​ൾ പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ന്ന​തിന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നാ​യ​ക​ൾ ക​ടി​ക്കു​ന്ന​ത് ക​ണ്ട് ഒ​രാ​ൾ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് മു​മ്പും ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ അ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭോപ്പാലിൽ ഒ​രു ല​ക്ഷ​ത്തോ​ളം തെ​രു​വ് നാ​യ്ക്ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യക്തമാക്കുന്നത്.

eng­lish sum­ma­ry; Four-year-old girl bit­ten by stray dogs

you may also like this video;

Exit mobile version