കോഴിക്കോട് ഉള്ള്യേരിയിൽ കടല തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി (4) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയത്.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
english summary;Four-year-old girl dies
you may also like this video;