Site iconSite icon Janayugom Online

വീ​ടിന്റെ ഗേ​റ്റ് ത​ല​യി​ൽ വീ​ണ് നാ​ലു​വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ വീ​ടി​ന്‍റെ ഗേ​റ്റ് തലയില്‍ വീ​ണ് നാ​ലു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പു​ത്ത​ൻ​പ​ള്ളി ഇ​മാം ന​ദീ​ർ മൗ​ല​വി​യു​ടെ ചെ​റു​മ​ക​ൻ അ​ഹ്സ​ൻ അ​ലി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി​യും കു​ടും​ബ​വും ദു​ബാ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. രാവിലെ വീ​ടി​ന് മു​ന്നി​ലെ ഗേ​റ്റി​ൽ ക​യ​റി ക​ളി​ക്കു​ന്ന​തി​നി​ടെ അപകടമുണ്ടായത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: four years old boy passed away
You may also like this video

Exit mobile version