Site icon Janayugom Online

ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സില്‍ ഇഗയ്ക്ക് കിരീടം

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഫൈനലില്‍ കൊക്കോ ഗൗഫിനെ തകര്‍ത്താണ് ഇഗ കിരീടം ചൂടിയത്. സ്കോര്‍ 6–1, 6–3. സിംഗിള്‍സില്‍ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. 

Eng­lish Summary:French Open; Iga wins wom­en’s sin­gles title
You may also like this video

Exit mobile version