Site iconSite icon Janayugom Online

മെയ് ഒന്ന് മുതൽ പാസഞ്ചർ ട്രെയിൻ മെമുവായി ഓടും

പാസഞ്ചർ ട്രെയിൻ മെമുവായി സർവീസ്‌ പുനരാരംഭിക്കുന്നു. കണ്ണൂർ – കോയമ്പത്തൂർ അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ(16607), കോയമ്പത്തൂർ–കണ്ണൂർ അൺ റിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ(16608) എന്നിവ മെയ്‌ ഒന്നുമുതൽ മെമുവായി സർവീസ്‌ നടത്തും.

Eng­lish Summary:From May 1, the pas­sen­ger train will run as a memo
You may also like this video

Exit mobile version