Site icon Janayugom Online

മുളകുപൊടി വ്യാജനാണോ എന്ന് തിരിച്ചറിയാം: എളുപ്പവഴിയുമായി ഭക്ഷ്യസുരക്ഷാ അതോറിട്ടി, വീഡിയോ കാണാം

fake chilli

നമുക്ക് ലഭിക്കുന്ന മുളകുപൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് എളുപ്പവഴിയിലൂടെ കണ്ടുപിടിക്കാം. ഒരു ഗ്ലാസ് വെള്ളം മാത്രം ഉപയോഗിച്ചാല്‍ മാത്രം മതിയാകുമിത് കണ്ടെത്താന്‍. ഭഷ്യസുരക്ഷാ അതോറിട്ടിയാണ് മായം കലര്‍ന്ന മുളകുപൊടി കണ്ടെത്തുന്നതിനുള്ള എളുപ്പവഴി പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.

Exit mobile version