Site icon Janayugom Online

ഫൂ​മി​യോ കി​ഷി​ദ ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അധികാരമേറ്റു

ഫൂ​മി​യോ കി​ഷി​ദ ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. ജ​പ്പാ​ന്‍റെ നൂ​റാം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം അധികാരമേറ്റത് . ലി​ബ​റ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (എ​ല്‍​ഡി​പി) നേ​താ​വാ​ണ് ഫൂമിയോ.

യോ​ഷി ഗി​തേ സു​ഗ പ്ര​ധാ​ന​മ​ന്ത്രി പ​ദം ഒ​ഴിഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഫൂ​മി​യോ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.അതെസമയം എ​ല്ലാ അ​ര്‍​ഥ​ത്തി​ലും ഇ​തൊ​രു പു​തി​യ തു​ട​ക്ക​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും ഭാ​വി​യെ നേ​രി​ടു​ന്ന​തി​നാ​യി ദൃ​ഡ നി​ശ്ച​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Eng­lish Sum­ma­ry : Fumio Kishi­da new PM of Japan

You may also like this video :

Exit mobile version