Site iconSite icon Janayugom Online

സിനിമ‑സീരിയല്‍ താരം ജി കെ പിള്ള അന്തരിച്ചു

പ്രശസ്ത സിനിമ‑സീരിയല്‍ താരം ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. അന്ത്യം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടരയോടെയായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

eng­lish sum­ma­ry; g k pil­lai passed away

you may also like this video;

Exit mobile version