Site iconSite icon Janayugom Online

കോതമംഗലം ഫുഡ്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്

കോതമംഗലം അടിവാട് ഫുഡ്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്ന് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. താത്കാലിക ഗ്യാലറിയാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

updat­ing.…

Exit mobile version