ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27ന് ബുധനാഴ്ച ഗണേശ ചതുർത്ഥി പ്രമാണിച്ച് ജില്ലയിൽ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമടക്കം പ്രാദേശിക അവധി ബാധകമായിരിക്കും.
ഗണേശ ചതുര്‍ത്ഥി; കാസർഗോഡ് ജില്ലയിൽ ആഗസ്റ്റ് 27ന് പ്രാദേശിക അവധി

