Site icon Janayugom Online

കോഴിക്കോട് കൂട്ടബലാത്സംഗം: രണ്ട് പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശികളായ അജ്നാസും ഫഹദും അറസ്റ്റിലായതായി പൊലീസ് പറ‌‌ഞ്ഞു.

Exit mobile version