Site icon Janayugom Online

നെടുമ്പാശേരിയില്‍ 33 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു

വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടി. ചാലക്കുടിയിലെ ബെവ്‌കോ മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കാന്‍ ഒരു മാസം കൂടി, ഇനി സമയം നീട്ടില്ലെന്ന് ഹൈക്കോടതി. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Summary:Ganja worth 33 lakhs seized in Nedumbassery
You may also like this video

Exit mobile version