Site iconSite icon Janayugom Online

ഗരീബ് കല്യാണ്‍ യോജന നീട്ടി

GKYGKY

രാജ്യത്ത് പിഎംജികെഎവൈ പദ്ധതിയിലൂടെയുള്ള സൗജന്യ ഭക്ഷ്യധാന്യവിതരണം ആറ് മാസത്തേക്കു കൂടി നീട്ടി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടിയതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. 80 കോടിയോളം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യമാണ് പദ്ധതിയിലൂടെ സൗജന്യമായി നല്‍കുന്നത്.

Eng­lish Sum­ma­ry: Garib Kalyan extends scheme

You may like this video also

Exit mobile version