Site iconSite icon Janayugom Online

ഒ​മി​ക്രോ​ൺ ; നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കി ജര്‍മ്മനി

ഒ​മി​ക്രോ​ൺ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജ​ർമ്മനി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നി​ല​വി​ൽ ബ്രി​ട്ട​നി​ലെ ജ​ർ​മ്മന്‍ പൗ​ര​ൻ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് രാ​ജ്യ​ത്തേ​ക്ക് പ്രവേശനം.

ബ്രി​ട്ട​നി​ൽ​നി​ന്നെ​ത്തി​യ​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. ശ​നി​യാ​ഴ്ച ബ്രി​ട്ട​നി​ൽ 90,418 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10,059 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണ്. ഇ​തോ​ടെ യാ​ത്ര​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ബ്രി​ട്ട​നും ചേർന്നു.
eng­lish summary;Germany tight­ens restric­tions in Omicron
you may also like this video;

Exit mobile version