Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് അജിത്ത് വേണുഗോപാല്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— ജന്തുജന്യരോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍, 11.30ന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഞങ്ങളും കൃഷിയിലേക്ക്, 2.30ന് കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ കുടുംബശ്രീ കലാജാഥ, 5 മണിക്ക് അജിത്ത് വേണുഗോപാല്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, 7 മണിക്ക് ഭാരത് ഭവന്‍, സാംസ്‌കാരിക വകുപ്പ് അവതരിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങള്‍.

Eng­lish sum­ma­ry; Ghaz­al Sand­hya per­formed by Ajith Venu­gopal on ente Ker­alam stage today

You may also like this video;

Exit mobile version