Site icon Janayugom Online

ചുണ്ടില്‍ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി

കടിച്ച പാമ്പിനെ തിരിച്ച്കടിച്ച് കൊന്ന് രണ്ട് വയസുകാരി. തുര്‍ക്കിയിലെ ബിൻഗോളിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ചുണ്ടിലാണ് പാമ്പ് കടിച്ചത്. എന്നാല്‍ പാമ്പിനെ തിരിച്ചുകടിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു.

20 ഇഞ്ചോളം നീളമുള്ള പാമ്പിനെയാണ് കുഞ്ഞ് കടിച്ചു കൊന്നത്. ഉടൻ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: girl bites back snake kills
You may also like this video

Exit mobile version