Site iconSite icon Janayugom Online

നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടി

നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു. പേരോട് സ്വദേശി നയീമക്കാണ് വെട്ടേറ്റത്. സുഹൃത്ത് റഫ്‌നാസാണ് പെണ്‍കുട്ടിയെ വെട്ടിയത്. പരിക്കേറ്റ നയീമയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച റഫ്‌നാസും ചികിത്സയിലാണ്.

Eng­lish Summary:Girl hacked to death by friend in Nadapuram
You may also like this video

Exit mobile version