24 ലക്ഷം രൂപ വില വരുന്ന സ്വര്‍ണബിസ്‌കറ്റ് രാജസ്ഥാനിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി. 492 ഗ്രാം തൂക്കം വരുന്ന സ്വര്‍ണബിസ്‌കറ്റാണ് പിടികൂടിയതെന്നും ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഇത് പിടികൂടിയതെന്നും അധികൃതര്‍ അറിയിച്ചു.
എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
ട്രിമ്മറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണബിസ്‌കറ്റുകള്‍.
English Summary: Gold biscuits worth Rs 22 lakh seized from airport
You may like this video also