Site iconSite icon Janayugom Online

മലപ്പുറത്ത് സ്വർണ്ണ വേട്ട; മൂന്നു പേർ അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും സ്വർണ്ണ വേട്ട. ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി പ്രതികളെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു നിന്നാണ് പൊലീസ് പിടികൂടി. വാഴക്കാട് സ്വദേശി മുഹദ് റമീസ് , സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ, കുന്നമംഗലം ഉവൈസ് സൈനുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയവരിൽ നിന്ന് പൊലീസ് സ്വർണ്ണം പിടികൂടിയിരുന്നു.

Eng­lish Summary:Gold hunt­ing in Malap­pu­ram; Three arrested
You may also like this video

Exit mobile version