Site icon Janayugom Online

സ്വര്‍ണവില വർധിച്ചു

സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. പവന്‌ 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി.15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Eng­lish Sum­ma­ry : gold price 20102021

You may also like this video :

Exit mobile version