സ്വർണ്ണവില ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയും, പവന് 320 രൂപ വർദ്ധിച്ച് 5,6800 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5870 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2672 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.64 ഉം ആണ്.