ആദ്യമായി എഴുപതിനായിരം കടന്ന് സ്വർണ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,160 രൂപയായി. ഗ്രാമിന് ഇന്ന് 25 രൂപയാണ് കൂടിയത്. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വർദ്ധിച്ചത്.
ആദ്യമായി 70,000 കടന്ന് സ്വർണവില; പവന് 200 രൂപയുടെ വര്‍ദ്ധനവ്

