Site icon Janayugom Online

സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 200 രൂപ താഴ്ന്ന് 38,080ൽ എത്തി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 4760 രൂപ.

ഇന്നലെ പവൻ വില 80 രൂപ വർധിച്ചിരുന്നു.

Eng­lish summary;gold price decrease

You may also like this video;

Exit mobile version