Site icon Janayugom Online

സ്വർണ വില കുറഞ്ഞു

ഒരു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4680 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പവന് 37,560 രൂപയായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും സ്വർണ വില. കഴിഞ്ഞ അഞ്ചിന് വില 38,480 രൂപ വരെ എത്തിയിരുന്നു.

Eng­lish summary;gold price decreases

You may also like this video;

Exit mobile version