Site icon Janayugom Online

സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37,480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4,685 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ജൂൺ ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്.

Eng­lish summary;gold price decreases

You may also like this video;

Exit mobile version