Site iconSite icon Janayugom Online

സ്വ​ര്‍​ണ വി​ല കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,765 രൂ​പ​യും പ​വ​ന് 38,120 രൂ​പ​യു​മാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ ഇ​ടി​വ് രേഖപ്പെടുത്തി.

eng­lish sum­ma­ry; gold price fall down

you may also like this video;

Exit mobile version