Site icon Janayugom Online

സ്വർണ വില കുറഞ്ഞു

രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വർണ വിലയിൽ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 39,320 രൂപയായി. ഗ്രാം വില 70 രൂപ താഴ്ന്ന് 4915 ആയി.

ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. ഏഴാം തീയതി മുതൽ സ്വർണവില വർധിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് ഗ്രാം വില 4985 രൂപ വരെ എത്തിയിരുന്നു.

Eng­lish summary;gold price fell down

You may also like this video;

Exit mobile version