Site iconSite icon Janayugom Online

സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇടിവ്

സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,280 രൂ​പ​യും ഗ്രാ​മി​ന് 4,535 രൂ​പ​യു​മാ​യി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് വി​ല അ​ത്ര​ത​ന്നെ താ​ഴ്ന്ന​ത്. ഡി​സം​ബ​ർ 17ന് ​പ​വ​ന് 36,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വില.

ENGLISH SUMMARY:gold price hike
You may also like this virus

Exit mobile version