Site icon Janayugom Online

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; നിരക്കുകളറിയാം.…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യാണ് ഇന്ന് വ​ർ​ധി​ച്ച​ത്.ഇ​തോ​ടെ പ​വ​ന് 36,280 രൂ​പ​യും ഗ്രാ​മി​ന് 4,535 രൂപയുമായി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കൂ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ കു​റ​വ് രേഖപ്പെടുത്തിയിരുന്നു.

eng­lish summary;gold price hike again in kerala
you may also like this video;

Exit mobile version