Site icon Janayugom Online

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,305 രൂപയായി. പവന് 34,440 രൂപയായി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പ​വ​ന് 35,600 രൂ​പ​ വരെ എത്തിയിരുന്നു. 

ENGLISH SUMMARY:Gold price hike in kerala
You may also like this video

Exit mobile version