Monday
16 Sep 2019

Markets

ഓഹരിവിപണിയില്‍ കനത്ത നഷ്ടം; 800 പോയിന്റ് ഇടിഞ്ഞു

മുംബൈ: ജിഡിപി വളര്‍ച്ചയിലെ ഇടിവിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 800 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. 800 പോയിന്റ് വരെ ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് പിന്നീട് അല്‍പം തിരിച്ചുകയറി 727 പോയിന്റ് നഷ്ടത്തില്‍ 36,605 എന്ന നിലയിലാണ്. നിഫ്റ്റി 206 പോയിന്റ്...

ഡ്യൂറോഫ്‌ളെക്‌സ് ഡ്യൂറോപീഡിക് കിടക്കകളുടെ ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു

കൊച്ചി: ഡ്യൂറോഫ്‌ളെക്‌സ് ഡ്യൂറോപീഡിക് കിടക്കകളുടെ ശ്രേണി  വിപണിയില്‍ അവതരി പ്പി ച്ചു. വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രതിവിധിയാണ് ശാസ്ത്രീയമായി നിര്‍മിച്ച, ഡ്യൂറോപീഡിക് കിടക്കകളെന്നു കമ്പനി അവകാശപ്പെട്ടു . ഇ ന്ത്യയിലെ ഏക ഓര്‍ േത്താപീഡിക് കിടക്കകള്‍ കൂടിയാണിത്. ചലച്ചിത്രതാരം ഉണ്ണിമുകുന്ദന്‍,...

റെനോ കൊച്ചിയില്‍ അവതരിപ്പിച്ചു

കൊച്ചി: റെനോ പുതിയ മോഡലായ റെനോ ട്രൈബർ  കൊച്ചിയില്‍ അവതരിപ്പിച്ചു. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നിങ്ങനെ നാലു ട്രിമ്മുകളില്‍ െ്രെടബര്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത െ്രെടബര്‍ ബിസെഗ്‌മെന്റ് കാര്‍ അന്വേഷിക്കുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ഇന്റീരിയറുകളുള്ള...

ആഴ്ചയില്‍ 12 മണിക്കൂര്‍ തൊഴില്‍ സമയമാണ് അഭികാമ്യമെന്ന് കോടീശ്വരനായ ജാക്ക് മാ

ഷാങ്ഹയ്: ആഴ്ചയില്‍ പന്ത്രണ്ട് മണിക്കൂര്‍ മാത്രം തൊഴില്‍ ചെയ്യുന്നതാണ് ഉത്തമെന്ന് കോടീശ്വരനായ ജാക്ക് മാ. ചൈനയുടെ കടുത്ത തൊഴില്‍ സംസ്‌കാരങ്ങളുടെ ശക്തനായ വക്താവ് കൂടിയാണ് മാ. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജനങ്ങള്‍ ജോലി ചെയ്താല്‍ മതിയാകുമെന്നാണ്...

ചിങ്ങം പിറന്നു ഒപ്പം സ്വര്‍ണ്ണ വിലയും കുതിച്ചുയരുന്നു

ചിങ്ങം പിറന്നതോടെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കൂടി. ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 28000 രൂപയും ഗ്രാമിന് 3500...

സെയ്‌കോയുടെ പുതിയ വാച്ച് ശ്രേണി

ബെംഗളൂരു : ഘടികാര നിര്‍മാണരംഗത്ത് ഒരു നൂറ്റാണ്ടിലേറെയായ പാരമ്പര്യമുള്ള ജാപ്പനീസ് കമ്പനി സെയ്‌കോ (ടലശസീ) പുതിയ റിസ്റ്റ് വാച്ച് ശ്രേണിയെ അവതരിപ്പിച്ചു. സെയ്‌കോ ഫൈവ് സ്‌പോര്‍ട്‌സ് എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ സെപ്റ്റംബറില്‍ വില്‍പ്പനയ്‌ക്കെത്തും. ഏകദേശ വില 22,500 രൂപ മുതല്‍...

മാക്‌സ് ഫാഷന്‍ ഓണം കളക്ഷന്‍ അവതരിപ്പിച്ചു;  ചലച്ചിത്രതാരം അനുശ്രീ നായര്‍ പുതിയ ശ്രേണി പുറത്തിറക്കി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്‌സ് ഫാഷന്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷന്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ ട്രഡീഷണല്‍ വെയറുകള്‍ അണിഞ്ഞ മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു. ഷോ സ്‌റ്റോപ്പര്‍ ആയിരുന്ന അനുശ്രീ ഓണം...

മോഡലുകളുടെ പുതിയ പതിപ്പുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; റീട്ടെയില്‍ വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലുകളുടെ പുതിയ പതിപ്പുകള്‍ വിപണിയില്‍ എത്തിച്ചു. നിലവിലുള്ള മോഡലുകളായ 350, 350 ഇഎസ് എന്നിവയുടെ ആറ് പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,12,000 രൂപയാണ് ഈ മോഡലിന്റെ എക്‌സ്...

ഓണം വിപണി ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങളുമായി പാനസോണിക്ക്

പാനസോണിക് ഓണവിപണിക്കായുള്ള ഓഫറുകള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ സൗത്ത് ഏഷ്യ റീജിയണല്‍ ഹെഡ് റിച്ചാര്‍ഡ് ഡാനിയല്‍ രാജ്, സംസ്ഥാന തലവന്‍ റോബി ജോസഫ്, കേരള ബ്രാഞ്ച് ഹെഡ് ആന്‍റണി ജ്യോതിഷ് എന്നിവര്‍ കൊച്ചി: കേരളത്തിലെ ഓണം സീസണ്‍ ലക്ഷ്യമിട്ട് എല്ലാ വിഭാഗത്തിലും പുതിയ...

വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഓഗസ്റ്റ് 1 ന് കൊച്ചിയില്‍

വനിതാ സംരംഭങ്ങളുടെ വിപുലമായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) കൊച്ചിയില്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്റ്റാര്‍ട്ടപ് ഉച്ചകോടിയായ 'വിമന്‍ സ്റ്റാര്‍ട്ടപ് സമ്മിറ്റ് 2019' സംഘടിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു (സിഐഐ) കീഴിലുള്ള ഇന്ത്യന്‍ വിമന്‍ നെറ്റ്വര്‍ക്കുമായി...