Site icon Janayugom Online

സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണ വില വര്‍ധിച്ചു. പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,775 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം വ്യാപാര ദിനമാണ് വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

Eng­lish summary;gold price increase
You may also like this video;

Exit mobile version