Site icon Janayugom Online

സ്വർണ്ണ വില വർധിച്ചു

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,000 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയർന്ന് 4750 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഈ മാസം ഇതുവരെ പവൻ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ വില കാര്യമായി കുറയാനിടയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.

Eng­lish summary;gold price increases

You may also like this video;

Exit mobile version