Site icon Janayugom Online

സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ ഉയർന്ന് 38,280ൽ എത്തി. ഗ്രാം വില പത്തു രൂപ കൂടി 4785 ആയി.

ശനിയാഴ്ചയിൽ സ്വർണ വിലയിൽ ഇരുന്നൂറു രൂപയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു. അതിനു തലേന്ന് 480 രൂപ വർധിച്ചതിനു പിന്നാലെയായിരുന്നു ഇടിവ്.

Eng­lish summary;gold price increases

You may also like this video;

Exit mobile version