Site iconSite icon Janayugom Online

സ്വർണ വിലയിൽ വൻ വർധന; 960 രൂപ കൂടി

തുടർച്ചയായ മൂന്നു ദിവസം കുറഞ്ഞ സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 960 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,280 രൂപയായി. ഗ്രാമിന് 120 രൂപ ഉയർന്നു.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണത്തിന് 800 രൂപ കുറഞ്ഞിരുന്നു.

Eng­lish summary;gold price increases

You may also like this video;

Exit mobile version