Site icon Janayugom Online

സ്വർണ വിലയിൽ വർധന

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. പവന് 320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38,400 രൂപ. ഗ്രാമിന് 40 രൂപ ഉയർന്ന് 4,800 ആയി.

ഇന്നലെയാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം ഉയർത്തിയത്. ഇതിനു പിന്നാലെ വില കുതിച്ചുയർന്നിരുന്നു. രാവിലെ 960 രൂപ ഉയർന്ന പവൻ വില ഉച്ചയ്ക്കു ശേഷം 200 രൂപ കുറഞ്ഞു. എന്നാൽ ഇന്നു വീണ്ടും ഉയരുകയായിരുന്നു. രണ്ടു ദിവസത്തിനിടെ 1080 രൂപയാണ് പവന് കൂടിയത്.
Eng­lish summary;gold price increases

You may also like this video;

Exit mobile version