സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. ജനുവരി 13ന് പവന് 160 രൂപ വർധിച്ച ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ജനുവരി ഒന്നിന് പവന് 36,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവർഷത്തിലെ ഉയർന്ന വില.
english summary; gold price increases
you may also like this video;