Site icon Janayugom Online

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല, നിരക്കുകളറിയാം.….

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,500 രൂ​പ​യി​ലും പ​വ​ന് 36,000 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 400 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേഖപ്പെടുത്തിയിരുന്നു.
eng­lish sum­ma­ry; gold price kerala
You may also like this video;
YouTube video player

Exit mobile version