സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്നു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപ യുമാണ് ഇന്നത്തെ വില. ഈ മാസം ആദ്യം പവന് 36,360 രൂപയായിരുന്നു.
english summary;gold price kerala
you may also like this video;