Site icon Janayugom Online

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല, നിരക്കുകളറിയാം.…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. മൂ​ന്നു ദി​വ​സ​മാ​യി വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഈ ​മാ​സം ആ​ദ്യം പ​വ​ന് 36,360 രൂപയായിരുന്നു.
eng­lish summary;gold price kerala
you may also like this video;
YouTube video player

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല, നിരക്കുകളറിയാം.…

Exit mobile version