Site icon Janayugom Online

സ്വർണവിലയിൽ ഇടിവ് ;നിരക്കുകളറിയാം.….

തുടർച്ചയായ വർധനയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപ. ഗ്രാമിന് പത്തു രൂപ കൂറഞ്ഞ് 4435 രൂപയായി. 

രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നുന്നത്.
eng­lish summary;gold price kerala
you may also like this video;

Exit mobile version