Site iconSite icon Janayugom Online

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37,680 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിട്ടാണ് ഇന്ന് വില്‍പന നടക്കുന്നത്. ഒ​ക്ടോ​ബ​ർ ആ​റി​ന് പ​വ​ന് 38,280 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വില.

Eng­lish sum­ma­ry; Gold price remain unchanged kerala

You may also like this video;

Exit mobile version