Site icon Janayugom Online

സ്വര്‍ണവില കൂടി

സ്വർണവില പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യും വര്‍ധിച്ചു. ഇ​തോ​ടെ പ​വ​ന്റെ വില 35,760 രൂ​പ​യായും ഗ്രാ​മി​ന്റേത് 4,470 രൂപയുമായി.
ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇന്ന് വി​പ​ണി​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ദീപാവലിയോടനുബന്ധിച്ചുള്ള ‘ധന്‍തേരസ്’ ദിനത്തില്‍ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വില്പന നടന്നതായാണ് കണക്ക്. ഏകദേശം 15 ടണ്‍ സ്വര്‍ണമാണ് രാജ്യത്തെ ജ്വല്ലറികള്‍ ഈ ദിവസം വിറ്റഴിച്ചത്.

ENGLISH SUMMARY: gold price update 05-11-2021

YOU MAY ALSO LIKE THIS VIDEO

Exit mobile version