സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് . ഇന്ന് 560 രൂപയാണ് വര്‍ധിച്ചത് . ഇതോടെ ഒരു പവന്‍ സ്യര്‍ണ്ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4590 രൂപയാണ്. 35,640 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ്ണവില. എന്നാല്‍ ഇന്നത്തെ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് .
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടുദിവസങ്ങളായി വില ഉയരുകയാണ്.ഒരാഴ്ചക്കിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്.
english summary;gold price updates
you may also like this video;