Site iconSite icon Janayugom Online

സ്വ​ര്‍​ണ വി​ല കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,495 രൂ​പ​യും പ​വ​ന് 35,960 രൂ​പ​യു​മാ​യി. ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് പ​വ​ന് 36,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വില.

eng­lish sum­ma­ry; Gold prices fall

you may also like this video;

Exit mobile version