Site icon Janayugom Online

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസം 40,000 രൂപ വരെ എത്തി നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞത്. ഒരു ഗ്രാമിന് ഗ്രാമിന് 4820 രൂപയാണ് ഇന്ന് വില. 22 കാരറ്റ് സ്വർണത്തിന് 38,560 രൂപയായി. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
വെള്ളി ഗ്രാമിന് 100 രൂപയിലെത്തി. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. ഇന്നലെ ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. 

Eng­lish Summary:Gold prices fall sharply At least Rs 1,280 in one go
You may also like this video

Exit mobile version