സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയായി. ഗ്രാമിന് 4,735 രൂപയാണ് വില. പവന് 38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.
English summary; Gold prices fell by Rs 480
You may also like this video;