സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആയിരം രൂപ വര്‍ധിച്ച 40,000ത്തിലെത്തിയ സ്വര്‍ണവില ഉച്ചയോടെ താഴ്ന്നത്. പവന് 720 രൂപയാണ് താഴ്ന്നത്. 39,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 4980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാവിലെ 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നിരുന്നു. ഓഹരിവിപണി തിരിച്ചുകയറിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
english summary; Gold prices fell by Rs 720
you may also like this video;